പ്രവര്‍ത്തനത്തെ ബാധിക്കില്ല: മാധവന്‍നായര്‍
ചെന്നൈ: ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രത്തിലുണ്ടായ അപകടം ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ പറഞ്ഞു.
ഫിബ്രവരി 24 ചൊവാഴ്ച ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകലരാട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹിരാകാശ കേന്ദ്രത്തിലുണ്ടായ അപകടത്തെ കുറിച്ച് ഉന്നതല അന്വേഷണം നടന്നുവരികയാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നടപടി സ്വീകരിക്കും. അപകടത്തില്‍ കാര്യമായ സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന് മാധവന്‍നായര്‍ പറഞ്ഞു.












Click it and Unblock the Notifications