Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണറുടെ ചുമതല ചതുര്‍വേദിക്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ സിക്കന്തര്‍ ഭക്തിന്റെ നിര്യാണത്തെ തുടര്‍ന്ന് കര്‍ണാടക ഗവര്‍ണര്‍ ടി. എന്‍. ചതുര്‍വേദിക്ക് കേരള ഗവര്‍ണറുടെ താത്കാലിക ചുമതല നല്‍കി.

ഫിബ്രവരി 25 ബുധനാഴ്ച ചതുര്‍വേദി തിരുവനന്തപുരത്തെത്തും. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ചതുര്‍വേദി ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+