ഗവര്‍ണറുടെ ജഡം കൊണ്ടുപോയി
തിരുവനന്തപുരം: ഗവര്‍ണര്‍ സിക്കന്ദര്‍ ഭക്തിന്റെ ജഡം മരണാനന്തരച്ചടങ്ങുകള്‍ക്കായി ദില്ലിയ്ക്ക് കൊണ്ടുപോയി.
ചൊവാഴ്ച ഉച്ചയ്ക്ക് 2.30ന് മൃതദേഹം വഹിച്ച ജഡം ദില്ലിയില്‍ എത്തും. 12 മണിയോടെ പ്രത്യേക വ്യോമസേനാവിമാനത്തിലാണ് ഗവര്‍ണര്‍ സിക്കന്ദര്‍ ഭക്തിന്റെ ജഡം കൊണ്ട് പോയത്. ചീഫ്സെക്രട്ടറിയും മുഖ്യമന്ത്രിയും മൃതദേഹത്തെ വിമാനത്തില്‍ അനുഗമിയ്ക്കുന്നുണ്ട്.
ദില്ലിയില്‍ കേരളാ ഹൗസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് കബറടക്കും.












Click it and Unblock the Notifications