കേരളത്തില്‍ പൊതു അവധി
തിരുവനന്തപുരം: ഗവര്‍ണര്‍ സിക്കന്ദര്‍ ഭക്തിന്റെ നിര്യാണത്തില്‍ ദു:ഖസൂചകമായി കേരളമാകെ ഫിബ്രവരി 24 ചൊവാഴ്ച സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു.
ഒരാഴ്ച ഔദ്യോഗിക ദു:ഖാചരണവും നടക്കും. പൊതു പണിമുടക്കായതിനാല്‍ ഗവര്‍ണ്ണര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിയ്ക്കാന്‍ എത്തേണ്ടവര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
പ്രത്യേക സാഹചര്യം കണക്കിലെടത്ത് ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നവരോട് സമരക്കാര്‍ സഹകരിയ്ക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications