സീറ്റ് ആരുടെയും കുത്തകയല്ല: ജേക്കബ്
ചാലക്കുടി: ലോക്സഭാ സീറ്റുകള്‍ ആരുടെയും കുത്തകയല്ലെന്ന് മന്ത്രി ടി. എം. ജേക്കബ് പറഞ്ഞു.
സീറ്റുകളില്‍ ആര് മത്സരിക്കുമെന്ന് തീരുമാനിക്കുന്നത് യുഡിഎഫാണ്. ഒരു സീറ്റും ആര്‍ക്കും കുത്തകയായി വയ്ക്കാനാവില്ല- ജേക്കബ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ പാര്‍ട്ടി പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജേക്കബ്.
മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിന് കേരള കോണ്‍ഗ്രസ് (ജേക്കബ്) അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അനുകൂലമായ നിലപാട് യുഡിഎഫില്‍ നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജേക്കബ് പറഞ്ഞു.












Click it and Unblock the Notifications