ചലച്ചിത്രരംഗങ്ങള്‍ മൊബൈലില്‍
കൊച്ചി: പുതിയ മലയാളം ചിത്രങ്ങളിലെ പാട്ടുകളുടെ ഈണമുള്ള റിംഗ് ടോണുകളും പടങ്ങളുടെ രംഗങ്ങളുള്ള ലോഗോകളും എസ്കോട്ടെല്‍ മൊബൈലില്‍ ഇനി ഡൗണ്‍ലോഡ് ചെയ്യാം.
ഇതിനായി എയര്‍ടെല്‍ ഉപയോക്താക്കള്‍ ആര്‍ടി എന്ന അക്ഷരങ്ങളും കീവേഡും 6462 എന്ന നമ്പറില്‍ എസ്എംഎസ് ആയി അയയ്ക്കുകയാണ് ചെയ്യേണ്ടത്. ഓരോ ഗാനത്തിനും ഓരോ കീവേര്‍ഡ് ആയിരിക്കും.
ആവശ്യപ്പെട്ട റിംഗ്ടോണും ലോഗോയും എസ്എംഎസായി ലഭിക്കും. 10 രൂപയാണ് ഇതിന് ഈടാക്കുന്നത്.
ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി നെക്സ്റ് ജെന്‍ മീഡിയ അലയന്‍സ് എന്ന കമ്പനിയുമായി എസ്കോട്ടെല്‍ ധാരണയിലെത്തിയിട്ടുണ്ട്.












Click it and Unblock the Notifications