കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളിക്ക് ബൈപാസ് ശസ്ത്രക്രിയ

  • By Staff
Google Oneindia Malayalam News

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബൈപാസ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി.

കൊച്ചി അമൃതാന്ദമയി മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ വച്ചാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ പൂര്‍ണവിജയമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X