ലീഗ് സെക്രട്ടേറിയറ്റ് യോഗം തുടങ്ങി
മലപ്പുറം: മുസ്ലിം ലീഗ് സെക്രട്ടറേറിയറ്റ് യോഗം ഫിബ്രവരി 26 വ്യാഴാഴ്ച രാവിലെ 11മണിയ്ക്ക് ആരംഭിച്ചു.
പാണക്കാട് ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം ചേരുന്നത്. പാണക്കാട് ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം. ലോക്സഭാ തിരഞ്ഞെടുപ്പിലെ ലീഗ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ യോഗത്തിന് ശേഷം പ്രഖ്യാപിയ്ക്കും.
പൊന്നാനിയില്‍ മിക്കവാറും ഇ. അഹമ്മദ് തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് തീരുമാനിച്ചിട്ടുണ്ട്. മഞ്ചേരിയിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇക്കാര്യം തീരുമാനിയ്ക്കാനാണ് ഇപ്പോഴത്തെ യോഗം.












Click it and Unblock the Notifications