രാഷ്ട്രീയ മഹാസഭ ആറ് മണ്ഡലങ്ങളില്‍
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മഹാസഭ ആറ് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് രാഷ്ട്രീയ മഹാസഭ നേതാക്കളായ സി. കെ. ജാനു, എം. ഗീതാനന്ദന്‍ എന്നിവര്‍ അറിയിച്ചു.
ആദിവാസികള്‍ക്കെതിരായ നിലപാട് സ്വീകരിച്ച യുഡിഎഫിനെയും സിപിഎമ്മിനെയും തിരഞ്ഞെടുപ്പില്‍ എതിര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആറ് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതെന്ന് ജാനുവും ഗീതാനന്ദനും പറഞ്ഞു. ഫിബ്രവരി 28 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
യുഡിഎഫിലെ ജെഎസ്എസ് ഒഴികെയുള്ള എല്ലാ ഘടകകക്ഷികളും സിപിഎമ്മും ആദിവാസികള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചുപോരുന്നതെന്ന് അവര്‍ പറഞ്ഞു.












Click it and Unblock the Notifications