കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും
ബാംഗ്ലൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ബിജെപി വക്താവ് പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ബിജെപി പതുക്കെ ശക്തിയാര്‍ജിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
തുല്യമല്ലാത്ത രണ്ട് സഖ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് പൊതുതിരഞ്ഞെടുപ്പില്‍ നടക്കുന്നത്. ശക്തി സ്ഥാപിച്ചിട്ടുള്ള എന്‍ഡിഎയും കെട്ടുറപ്പില്ലാതെ കെട്ടിപ്പടുത്തിട്ടുള്ള കോണ്‍സ്ര് നേതൃത്വത്തിലുള്ള സഖ്യവും തമ്മിലാണ് തിരഞ്ഞെടുപ്പ് പോര്.
ഡിഎംകെ, എംഡിഎംകെ, പിഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ എന്‍ഡിഎ വിട്ടപ്പോഴും അവര്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയിയെ പ്രശംസിക്കുകയാണ് ചെയ്തതെന്ന് ജാവേദ്കര്‍ പറഞ്ഞു.












Click it and Unblock the Notifications