ശാദി ടൈംസ് തുടങ്ങി
കൊച്ചി: ഓണ്‍ലൈന്‍ വൈവാഹിക സേവനദാതാക്കളായ ശാദി ഡോട്ട് കോം ശാദി ടൈംസ് എന്ന പേരില്‍ പുതിയ സംരംഭം തുടങ്ങി.
വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍ക്ക് കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ശാദി ടൈംസ് നല്കും. ഇതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു നിര തന്നെയുണ്ട്. ഡോ. ജമുന പൈ, ഡോ. ലോറ വാസ്(സൈക്കോളജിസ്റ്), ഡോ. അനിരുദ്ധ മല്‍പാനി(വന്ധ്യതാ സ്പെഷ്യലിസ്റ്), വിവേക് നിഗം, സ്നേഹ, ദീപ എന്നിവരാണ് കൗണ്‍സലിംഗ് നല്കുക.
ആവശ്യമായ സംശയനിവാരണങ്ങളും ശാദി ടൈംസ് നല്കും. വിവാഹവുമായി ബന്ധപ്പെട്ടുള്ള സമ്മാനങ്ങള്‍ അയയ്ക്കുന്നതിനും വാങ്ങുന്നതിനും സൗകര്യമുണ്ട്.












Click it and Unblock the Notifications