കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാരി ബാരി വാജ്പേയി...

  • By Staff
Google Oneindia Malayalam News

റാണിപൂര്‍: തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുദ്രാവാക്യം തീരുമാനിച്ചു.

ബാരി ബാരി വാജ്പേയി എന്നതായിരിക്കും മുദ്രാവാക്യം. വീണ്ടും വീണ്ടും വാജ്പേയി എന്നതാണ് ഈ മുദ്രാവാക്യത്തിനര്‍ത്ഥം.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് പറഞ്ഞതാണ് ഇക്കാര്യം. 80 കളില്‍ അബ്കി ബാരി അടല്‍ ബിഹാരി എന്നതായിരുന്നു ബിജെപി ഉയര്‍ത്തിയ മുദ്രാവാക്യം. ഇക്കുറി അടല്‍ ബിഹാരി എന്നായിരുന്നു ഇതിന്റെ അര്‍ത്ഥം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X