വാഹനാപകടത്തില്‍ ഡോക്ടര്‍ മരിച്ചു
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് പൊലീസ് സ്റേഷന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡോക്ടര്‍ മരിച്ചു.
മാരുതി കാറില്‍ സഞ്ചരിച്ചിരുന്ന കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സീന എലിസബത്ത് അലക്സാണ്ടര്‍ (30) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഡോ. സീനയുടെ ഭര്‍ത്താവ് ഡോ. ജിജി തോമസ് ജേക്കബ് (35), മകന്‍ ജയ് തോമസ് (നാല്) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാര്‍ച്ച് ഒന്ന് തിങ്കളാഴ്ച രാവിലെ 6.45ന് മാരുതികാറില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്.












Click it and Unblock the Notifications