കേരളത്തില്‍ വിജ്ഞാപനം ഏപ്രില്‍ 16ന്
തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഏപ്രില്‍ 16ന് ഉണ്ടാവും.
വടക്കാഞ്ചേരി നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനവും ഏപ്രില്‍ 16ന് ഉണ്ടാവും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 23 ആണ്. പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രില്‍ 24ന് നടക്കും.
പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 26 ആണ്. മെയ് 10ന് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം മെയ് 13ന് അറിയാം.












Click it and Unblock the Notifications