Get Updates
Get notified of breaking news, exclusive insights, and must-see stories!

രഥയാത്രയ്ക്കെതിരെ ലാലു

പട്ന: പ്രശ്നങ്ങളുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ ആരെങ്കിലും ബീഹാറിലേയ്ക്ക് വന്നാല്‍ വെറുതെ വിടില്ലെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്.

അദ്വാനിയുടെ രഥയാത്രയെ ഉദ്ദേശിച്ചുകൊണ്ടാണ് ലാലു പ്രസാദ് യാദവിന്റെ ഈ പരാമര്‍ശം. എന്റെ സംസ്ഥാനത്ത് കടന്ന് വന്ന് വര്‍ഗ്ഗീയതീ ആളിക്കത്തിയ്ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ വെറുതെ വിടുന്ന പ്രശ്നമില്ല. - ലാലു പറഞ്ഞു.

ഇവര്‍ രാമനെ രാഷ്ട്രീയത്തില്‍ കൊണ്ടുവരാന്‍ നടക്കുന്നവരാണ്. ബിജെപി നേതാക്കള്‍ തീവ്രവാദികളാണെന്നും ലാലു കുറ്റപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+