മൂവാറ്റുപുഴയില്‍ പി.സി. തോമസ്
കൊച്ചി: കേന്ദ്രമന്ത്രി പി.സി. തോമസ് മൂവാറ്റുപുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കും.
കഴിഞ്ഞ ദിവസം ഐഎഫ്ഡിപി സംസ്ഥാനകമ്മിറ്റി യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഐഎഫ്ഡിപി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സ്കറിയാ തോമസ് അറിയിച്ചതാണ് ഇക്കാര്യം.
ഇതോടെ മൂവാറ്റുപുഴയില്‍ തീപാറുന്ന മത്സരം ഉറപ്പായി. റവന്യൂമന്ത്രി കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണിയാണ് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications