ജമ്മു ജയിലിന് നേരെ ആക്രമണം; 6 മരണം
ശ്രീനഗര്‍: ജമ്മു സെന്‍ട്രല്‍ ജയിലിന് നേരെ അജ്ഞാതരായ ഒരു സംഘം പേര്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ചിലര്‍ക്ക് പരിക്കേറ്റു.
സുരക്ഷാ സേനയുടെ പിക്കറ്റിന് നേരെ തോക്കേന്തിയ സംഘം വെടിവയ്ക്കുകയായിരുന്നു. തിരിച്ച് നടത്തിയ വെടിവയ്പില്‍ ഒരു അക്രമിയും മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടു.
അക്രമികള്‍ ഭീകരരാണോ എന്ന് അറിവായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അക്രമികള്‍ ആരാണെന്ന് അന്വേഷിച്ചുവരികയാണ്.












Click it and Unblock the Notifications