അദ്വാനി കേരളത്തില്‍ രണ്ട്ദിവസം
ദില്ലി: ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുടെ രഥയാത്ര രണ്ട് ദിവസം കേരളത്തിലൂടെ കടന്നുപോകും.
മാര്‍ച്ച് 10ന് കന്യാകുമാരിയില്‍ ആണ് രഥയാത്രയുടെ ഉദ്ഘാടനം. അന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലൂടെ രഥയാത്ര സഞ്ചരിയ്ക്കും.
രാത്രി ആലപ്പുഴയില്‍ തങ്ങും. മാര്‍ച്ച് 11ന് എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ പ്രചാരണപരിപാടികളില്‍ അദ്വാനി പങ്കെടുക്കും.












Click it and Unblock the Notifications