Get Updates
Get notified of breaking news, exclusive insights, and must-see stories!

വരള്‍ച്ച: കേരളത്തെ സഹായിയ്ക്കുമെന്ന് അദ്വാനി

ദില്ലി: വരള്‍ച്ച ദുരിതാശ്വാസത്തിന്റെ കാര്യത്തില്‍ കേരളത്തെ സഹായിയ്ക്കുമെന്ന് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി പറഞ്ഞതായി മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. മാര്‍ച്ച് നാല് വ്യാഴാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രതികൂലമാവില്ലെന്നും അദ്വാനി പറഞ്ഞതായി ആന്റണി അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് മുഖ്യമന്ത്രി അദ്വാനിയുമായി കൂടിക്കാഴ്ച നടത്തിയത്.

1359 കോടി രൂപയാണ് കേരളം സഹായധനമായി ആവശ്യപ്പെട്ടിരിക്കുന്നത്. തീരദേശ പൊലീസ് സേനയ്ക്ക് ധനസഹായം നല്കണമെന്ന ആവശ്യവും മുഖ്യമന്ത്രി അദ്വാനിയുടെ മുന്നില്‍ വച്ചിട്ടുണ്ട്. ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷന്‍ കെ.സി. പന്തിനെയും ആന്റണി കണ്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+