വെള്ളാപ്പള്ളി ആശുപത്രി വിട്ടു
കൊച്ചി: ഇടപ്പള്ളിയിലെ അമൃതാ ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍ ആശുപത്രി വിട്ടു.
ഡോക്ടര്‍മാര്‍ വെള്ളാപ്പള്ളിയ്ക്ക് പരിപൂര്‍ണ്ണവിശ്രമം ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. അതിനാല്‍ അദ്ദേഹം മാര്‍ച്ച് 20 വരെ സന്ദര്‍ശകരെ കാണില്ല.
ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി വെള്ളാപ്പള്ളി ഒരു മാസത്തേയ്ക്ക് സംഘടനയില്‍ നിന്ന് അവധിയെടുത്തിരുന്നു.












Click it and Unblock the Notifications