Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോറ്റാനിക്കര മകം തൊഴല്‍ നടന്നു

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴല്‍ മാര്‍ച്ച് ആറ് ശനിയാഴ്ച നടന്നു. ഉച്ചയ്ക്ക് രണ്ടിനായിരുന്നു മകം തൊഴല്‍.

കൃത്യം രണ്ട് മണിയ്ക്ക് മകം തൊഴലിനായി ക്ഷേത്രനടതുറന്നു. രാത്രിഒമ്പതുവരെയാണ് ദര്‍ശന സമയം.

വിശേഷപ്പെട്ട ആഭരണങ്ങളുമാണ് മകം നാളില്‍ ദേവിക്ക് ചാര്‍ത്തുന്നത്. മറ്റ് ദിവസങ്ങളില്‍ ഈ ആഭരണങ്ങള്‍ ദേവിയ്ക്ക് ചാര്‍ത്താറില്ല.

രാത്രി9ന് ദേവിയേയും ശാസ്താവിനെയും പറയ്ക്കെഴുന്നള്ളിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+