Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരത് നടന്‍ ബിജെപിയില്‍ ചേരും

കോഴിക്കോട്: ഭരത് അവാര്‍ഡ് നേടിയ ഒരു നടന്‍ ഫിബ്രവരി ഒമ്പത് ചൊവാഴ്ച ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

മാര്‍ച്ച് എട്ട് തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള. മറ്റൊരു നടനും ബിജെപിയില്‍ ചേരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് ബിജെപി അംഗത്വത്തിന് അപേക്ഷിച്ചിട്ടുണ്ടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+