ലോഡ്ഷെഡിംഗ് മാര്‍ച്ച് 25 വരെ പിന്‍വലിച്ചു
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ കണക്കിലെടുത്ത് മാര്‍ച്ച് എട്ട് തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് താത്കാലികമായി പിന്‍വലിച്ചു.
മാര്‍ച്ച് 25 വരെ ലോഡ്ഷെഡിംഗുണ്ടാവില്ല. എല്ലാ വര്‍ഷവും എസ്എസ്എല്‍സി പരീക്ഷയോട് അനുബന്ധിച്ച് ലോഡ്ഷെഡിംഗ് പിന്‍വലിക്കാറുണ്ട്.
അതേ സമയം വരള്‍ച്ച കാരണം ഈ വര്‍ഷം വൈദ്യുതി ക്ഷാമം രൂക്ഷമായേക്കും. റിസര്‍വോയറുകളില്‍ വെള്ളം കാറവായതു കാരണം അടുത്ത മാസങ്ങളില്‍ ലോഡ് ഷെഡിംഗ് സമയം കൂട്ടാന്‍ വൈദ്യുതി ബോര്‍ഡ് നിര്‍ബന്ധിതമായേക്കും.












Click it and Unblock the Notifications