Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന്‍ ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ചു

ഇസ്ലാമബാദ്: പാകിസ്ഥാന്റെ ദീര്‍ഘദൂര മിസൈലായ ഷഹീന്‍-2 പരീക്ഷണാര്‍ഥം വിക്ഷേപിച്ചു.

2000 കിലോ മീറ്റര്‍ ദൂരത്തില്‍ പ്രയോഗിക്കാന്‍ കഴിയുന്നതാണ് ഷഹീന്‍-2 മിസൈല്‍. മിസൈല്‍ പരീക്ഷണാര്‍ഥം വിക്ഷേപിക്കുന്നതു സംബന്ധിച്ച് ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും പാകിസ്ഥാന്‍ അറിയിച്ചിരുന്നു.

ഷാഹീന്‍-1, ഹാതിഫ്-1, ഗസ്നവി, ഹതാഫ്-3 എന്നീ ഹ്രസ്വ-മധ്യ ദൂര മിസൈലുകള്‍ നേരത്തെ പാകിസ്ഥാന്‍ പരീക്ഷണാര്‍ഥം പ്രയോഗിച്ചിട്ടുണ്ട്. 2003 ഒക്ടോബറിലാണ് ഇതിന് മുമ്പ് അവസാനമായി പാകിസ്ഥാന്‍ മിസൈല്‍ പരീക്ഷണം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+