ബിന്ദുമോഹന്‍ ശിശുക്ഷേമ കൗണ്‍സില്‍ പ്രസിഡന്റ്
ദില്ലി: ദക്ഷിണേന്ത്യന്‍ ശിശുക്ഷേമ കൗണ്‍സില്‍ പ്രസിഡന്റായി സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ബിന്ദുമോഹനെ തിരഞ്ഞെടുത്തു.
ദേശീയ ശിശുക്ഷേമ കൗണ്‍സിലിന്റെ നിര്‍വാഹക സമിതി യോഗത്തിലാണ് ബിന്ദുമോഹനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.












Click it and Unblock the Notifications