Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഡിപി പിന്തുണ എല്‍ഡിഎഫിന്

തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പില്‍ 20 ലോക്സഭാ മണ്ഡലങ്ങളിലും വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലും പിഡിപി എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പിഡിപി നേതാവ് പൂന്തുറ സിറാജ് പറഞ്ഞു.

എ.കെ. ആന്റണിയുടെ വാഗ്ദാന ലംഘനവും പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നിയോട് കാണിച്ച അനീതിയുമാണ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരായ നിലപാട് സ്വീകരിക്കുന്നതിന് കാരണമായത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പിഡിപി പരസ്യ പ്രചാരണം നടത്തും.

ചില മണ്ഡലങ്ങളില്‍ പിഡിപി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന ചില നേതാക്കളുടെ പ്രസ്താവന മദ്നിയുടെ നിലപാടിന് വിരുദ്ധമാണെന്ന് സിറാജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+