Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി സൂപ്പിയെ പുറത്താക്കണം: വെളിയം

തിരുവനന്തപുരം: മന്ത്രി നാലകത്ത് സൂപ്പിയെ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ആവശ്യപ്പെട്ടു.

ബിഎഡ് കോളജ് അനുവദിക്കാന്‍ കോഴ ചോദിച്ചുവെന്ന ആരോപണം സംബന്ധിച്ച കേസില്‍ വിചാരണ നടത്താന്‍ കോടതി തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മന്ത്രി നാലകത്ത് സൂപ്പിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. -വെളിയം ഭാര്‍ഗവന്‍ ആവശ്യപ്പെട്ടു.

കോടതി പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നേതാക്കളെ പുറത്താക്കാന്‍ മുസ്ലിം ലീഗ് തയ്യറാവണം. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് കോടതിയുടെ കണ്ടെത്തല്‍- വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+