Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെലവ് കുറഞ്ഞവിമാനം വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: വിലകുറഞ്ഞ വിമാനസര്‍വീസ് ഗള്‍ഫ് മേഖലയില്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഇന്ത്യന്‍ എയര്‍ലൈന്‍സും എയറിന്ത്യയും വന്‍തുകയാണ് ഗള്‍ഫ് മലയാളികളില്‍ നിന്നും ഈടാക്കുന്നത്. ഈ സ്ഥിതിവിശേഷം മാറ്റാന്‍ ബജറ്റ് എയര്‍ലൈന്‍സ് സര്‍വീസ് തുടങ്ങണം.- ആന്റണി പറഞ്ഞു.

മാര്‍ച്ച് 12 വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ആന്റണി. നേരത്തെ ഇത് സംബന്ധിച്ച് പ്രവാസി വകുപ്പും ആവശ്യമുന്നയിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+