പവല്‍ സോണിയയെ കണ്ടു
ദില്ലി: ഇന്ത്യയിലെ പര്യടനം നടത്തുന്ന യുഎസ് വിദേശകാര്യ സെക്രട്ടറി കോളിന്‍പവല്‍ സോണിയാഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തി.
മാര്‍ച്ച് 16 ചൊവാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ഇരുവരും ഇന്ത്യ-യുഎസ് ബന്ധത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ചചെയ്തതായി അറിയുന്നു. 45 മിനിറ്റോളം നീണ്ട ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍സിംഗും നട്വര്‍ സിംഗും പങ്കെടുത്തു.












Click it and Unblock the Notifications