മാരാരിക്കുളത്ത് സിപിഎം നേതാവിനെ കൊന്നു
ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎം നേതാവ് സി. ജി. ഫ്രാന്‍സിസിനെ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നു.
മാര്‍ച്ച് 16 ചൊവാഴ്ച രാവിലെയാണ് സംഭവം നടന്നത്. മാരുതി കാറിലെത്തിയ അക്രമികളാണ് കൊല നടത്തിയത്.
കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി എം. എ. ബേബി ആരോപിച്ചു.












Click it and Unblock the Notifications