കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരില്‍ റെയില്‍ ഗതാഗതം തടസ്സപ്പെട്ടു

  • By Staff
Google Oneindia Malayalam News

തൃശൂര്‍: കൊട്ടേക്കാടിനടുത്ത് പണി നടന്നുകൊണ്ടിരിക്കുന്ന മേല്‍പ്പാലം തകര്‍ന്നുവീണതിനെ തുടര്‍ന്ന് തൃശൂരിലൂടെയുള്ള റെയില്‍ഗതാഗതം തടസ്സപ്പെട്ടു.

മാര്‍ച്ച് 16 ചൊവാഴ്ച രാവിലെ ഒമ്പത് മണിക്കാണ് അപകടം ഉണ്ടായത്. പാലം പണിയില്‍ ഏര്‍പ്പെട്ടിരുന്ന മൂന്ന് പേര്‍ സംഭവസ്ഥലത്ത് വച്ച് കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്ന് തൃശൂര്‍-ഷൊര്‍ണ്ണൂര്‍, എറണാകുളം, പാലക്കാട് റൂട്ടുകളിലൂടെയുള്ളതീവണ്ടികളുടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

ആലപ്പുഴയില്‍ നിന്നുള്ള ബൊക്കാറോ എക്സ്പ്രസും തിരുവനന്തപുരത്തുനിന്നുള്ള ദില്ലി-തിരുവനന്തപുരം നിസാമുദ്ദീന്‍ എക്സ്പ്രസും തൃശൂരില്‍ കുടുങ്ങിയിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X