ലാദന്‍ പാകിസ്ഥാനിലില്ല: പാക് മന്ത്രി
ലണ്ടന്‍: അല്‍ കെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനിലില്ലെന്ന് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മക്ദൂം സയിദ് ഫയിസല്‍ സാലെ ഹയാത്ത് പറഞ്ഞു.
ബിബിസിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പാക് മന്ത്രി ഇങ്ങനെ പറഞ്ഞത്. മാര്‍ച്ച് 17 ബുധനാഴ്ച അഭിമുഖം സംപ്രേഷണം ചെയ്യും.
അതിര്‍ത്തിയില്‍ 70,00 സൈനികര്‍ ഉണ്ടെന്നും അതിര്‍ത്തി അടച്ച മട്ടാണ് ഇപ്പോഴുള്ളതെന്നും പാക് മന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ ബിന്‍ ലാദന് പാകിസ്ഥാനില്‍ കടക്കാനാവില്ല.
ബിന്‍ ലാദന്‍ അഫ്ഗാനിസ്ഥാനിലായിരിക്കും ഉണ്ടാവുകയെന്ന് കരുതാന്‍ നിരവധി കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications