ഭൂട്ടാസിംഗിന് കാറപകടത്തില്‍ പരിക്ക്
ജോധ്പൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂട്ടാസിംഗിന് കാറപകടത്തില്‍ പരിക്കേറ്റു. മാര്‍ച്ച് 18 വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.
രാജസ്ഥാനില്‍ ഭൂട്ടാസിംഗിന്റെ മണ്ഡലമായ ജല്ലൂരിലേക്ക് പോകവേ കാര്‍ മറിയുകയായിരുന്നു. ഭൂട്ടാസിംഗിന്റെ രണ്ട് അംഗരക്ഷകര്‍ക്കും പരിക്കേറ്റു.
പാലി ജില്ലയിലെ രോഹിത് ടൗണില്‍ വച്ചാണ് അപകടമുണ്ടായത്. ബൂട്ടാസിംഗിനെ മഥുരദാസ് മാഥുര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.












Click it and Unblock the Notifications