മുഖ്യമന്ത്രി ഇന്നുമുതല്‍ വരണ്ട ജില്ലകളിലൂടെ
കല്‍പ്പറ്റ: മുഖ്യമന്ത്രി എ.കെ. ആന്റണി മാര്‍ച്ച് 19 വെള്ളിയാഴ്ച മുതല്‍ വരള്‍ച്ച ബാധിച്ച ജില്ലകളിലൂടെ യാത്ര നടത്തുന്നു. വെള്ളിയാഴ്ച വയനാട്ടില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്.
വയനാട്ടില്‍ വരള്‍ച്ചകൊണ്ട് വിഷമം അനുഭവിയ്ക്കുന്ന ആളുകളെ നേരില്‍ കണ്ട് വിഷമങ്ങള്‍ അറിയുന്നതിനാണ് ഈ യാത്ര. എന്നാല്‍ ഇത് വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതല്‍ വോട്ടുനേടാനുന്ന തന്ത്രമാണെന്നാണ് പതിപക്ഷം പറയുന്നത്.
വയനാട്ടിലെ വരള്‍ച്ച കടുത്തതാണ്. അതാണ് മുഖ്യമന്ത്രി ആദ്യം വയനാട് സന്ദര്‍ശിയ്ക്കാന്‍ തീരുമാനിച്ചത്. വയനാടിന് പുറമേ പാലക്കാട്, ഇടുക്കി ജില്ലകളിലും കുട്ടനാടന്‍ പ്രദേശങ്ങളിലുമാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്.












Click it and Unblock the Notifications