ഈസ്റര്‍: പരീക്ഷ മാറ്റിവച്ചു
കൊച്ചി: ഈസ്റര്‍ ദിനത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ മാറ്റിവച്ചു.
കേന്ദ്രമന്ത്രി പി.സി. തോമസ് അറിയിച്ചതാണ് ഇക്കാര്യം. പരീക്ഷ മാറ്റണമെന്ന് കേന്ദ്രമന്ത്രി മുരളീമനോഹര്‍ ജോഷി സിബിഎസ്ഇയ്ക്ക് നിര്‍ദേശം നല്കിയിരുന്നു.
പുതിയ തീയതി അറിയിച്ചിട്ടില്ല.












Click it and Unblock the Notifications