Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്തരം പത്രസമ്മേളനം അനുവദിയ്ക്കില്ല: തങ്കച്ചന്‍

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ഇത്തരം വാര്‍ത്താസമ്മേളനങ്ങള്‍ ഇനി പറ്റില്ലെന്ന് കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചന്‍.

കെപിസിസി ആസ്ഥാനത്ത് വച്ച് വാര്‍ത്താലേഖകരോട് ഐ ഗ്രൂപ്പിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ പൊട്ടിത്തെറിച്ച സംഭവത്തോട് പ്രതികരിയ്ക്കുകയായിരുന്നു തങ്കച്ചന്‍. പ്രസിഡന്റിന്റെ അനുമതിയില്ലാതെ ഇനി കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം അനുവദിയ്ക്കില്ല.- തങ്കച്ചന്‍ പറഞ്ഞു.

ഇതിന് നിര്‍ദേശം നല്കിക്കഴിഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണത്തിന് കാര്യങ്ങള്‍ പഠിച്ചശേഷം മറുപടിപറയാമെന്നായിരുന്നു തങ്കച്ചന്റെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+