Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒസാമയുടെ തലയ്ക്ക് 240 കോടി

വാഷിംഗ്ടണ്‍: ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കുള്ള പ്രതിഫലത്തുക ഇരട്ടിയാക്കി ഉയര്‍ത്താന്‍ യുഎസ് ഭരണകൂടം തീരുമാനിച്ചു. നേരത്തെ 120 കോടി രൂപയായിരുന്നു പ്രതിഫലത്തുക നിശ്ചയിച്ചിരുന്നതെങ്കില്‍, അതിപ്പോള്‍ 240 കോടി രൂപയാക്കി ഉയര്‍ത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഈ തീരുമാനത്തിന് യുഎസ് പ്രതിനിധിസഭ 100 ശതമാനം പിന്തുണ നല്കി. ഈ ബില്ലിന് അനുകൂലമായി സഭയിലുണ്ടായിരുന്ന 414 പേരും വോട്ടുചെയ്തു.

ഇനി ഈ ബില്‍ സെനറ്റില്‍ കൂടി പാസാകണം. ഒസാമ ബിന്‍ ലാദന്റെ ഉറ്റ അനുയായിയായ അയ്മാന്‍ അല്‍-സവാഹിരിയെ വളഞ്ഞതായി റിപ്പോര്‍ട്ട് ലഭിച്ചതോടെ ഒസാമ ബിന്‍ ലാദനെയും വൈകാതെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് യുഎസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+