നടി വിനയപ്രസാദ് ബിജെപിയില്‍
ബാംഗ്ലൂര്‍: കന്നട നടി വിനയപ്രസാദ് ബിജെപിയില്‍ ചേര്‍ന്നു. ഭര്‍ത്താവ് ജ്യോതിപ്രകാശും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.
പാര്‍ട്ടി വക്താവ് അരുണ്‍ ജെയ്റ്റ്ലി, സംസ്ഥാനപ്രസിഡന്റ് അനന്ത്കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്. ജ്യോതിപ്രകാശ് സിനിമാനിര്‍മ്മാതാവാണ്.
മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളിലും ടിവി പരമ്പരകളിലും അഭിനയിച്ച നടിയാണ് വിനയപ്രസാദ്.












Click it and Unblock the Notifications