Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയ്ക്കെതിരെ അന്വേഷണം വേണം: ബിജെപി

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടിക്കറ്റ് നല്കുന്നതിന് മുരളീധരന്‍ പണം വാങ്ങിയതായുള്ള ആരോപണം അന്വേഷിയ്ക്കണമെന്ന് ബിജെപി പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

കൂടെനിന്നവര്‍ തന്നെയാണ് ഈ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണം. - ശ്രീധരന്‍പിള്ള പറഞ്ഞു.

മുരളീധരന്‍ ഒരു മന്ത്രിയാണ്. അതിനാല്‍ അദ്ദേഹം രാജിവയ്ക്കണം. ശരത്ചന്ദ്രപ്രസാദും ഉണ്ണിത്താനും ഉയര്‍ത്തിയ മുഴുവന്‍ ആരോപണങ്ങളെക്കുറിച്ചും അന്വേഷണം വേണം. - ശ്രീധരന്‍പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+