കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം വാങ്ങിയിട്ടില്ല: മുരളി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിടിക്കറ്റ് നല്കിയതിന്റെ പേരില്‍ താന്‍ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് കെ. മുരളീധരന്‍.

ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദും ഉയര്‍ത്തിയ ആരോപണങ്ങള്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. കോണ്‍ഗ്രസിനെ രണ്ടായി പിളര്‍ത്തുകയാണ് ഇവരുടെ ഉദ്ദേശം. പാര്‍ട്ടി പിളരാതിരിക്കാനാണ് താന്‍ ആന്റണി മുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ മന്ത്രിയായത്. - മുരളി പറഞ്ഞു.

പാര്‍ട്ടിയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ വേണ്ടി ആ തീരുമാനമെടുത്തതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഞാനിപ്പോള്‍ ആന്റണി മന്ത്രിസഭയില്‍ അംഗമാണ്. എന്നെക്കുറിച്ച് എന്തെങ്കിലും ആരോപണങ്ങള്‍ ഉള്ളവര്‍ മുഖ്യമന്ത്രിയെ സമീപിയ്ക്കട്ടെ. - മുരളീധരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X