ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് നളന്ദയില്‍
ദില്ലി: എന്‍ഡിഎ കണ്‍വീനറും കേന്ദ്രമന്ത്രിയുമായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ബിഹാറിലെ നളന്ദയില്‍ മത്സരിയ്ക്കും. നളന്ദ ഫെര്‍ണാണ്ടസിന് വേണ്ടി മാറ്റിവയ്ക്കാന്‍ ബിജെപിയോഗം മാര്‍ച്ച് 21 ഞായറാഴ്ച തീരുമാനിച്ചു.
പുരുലിയയില്‍ ഉദയ് സിംഗ് സ്ഥാനാര്‍ത്ഥിയാകും. ലാല്‍ മാനി ഛുബെയാണ് ബുക്സറില്‍ സ്ഥാനാര്‍ത്ഥി. ജയ്നാരായണന്‍ പ്രസാദ് നിഷാദ് മുസഫര്‍ പൂരില്‍ മത്സരിയ്ക്കും.
ഒറീസയില്‍ ആകെയുള്ള 147 സീറ്റുകളില്‍ 63 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും.












Click it and Unblock the Notifications