Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകര്‍ക്ക് സഹായം നല്‍കും: മുഖ്യമന്ത്രി

ആലപ്പുഴ: വരള്‍ച്ചയെ തുടര്‍ന്ന് ദുരിതം നേരിടുന്ന കുട്ടനാട്ടിലെകര്‍ഷകര്‍ക്ക് പരമാവധി സഹായം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

കുട്ടനാട്ടിലെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി മാര്‍ച്ച് 21 ഞായറാഴ്ച കൈനകരയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.

വൈപാര്‍ കനാല്‍ പദ്ധതി ഒരു തരത്തിലും കേരളം അംഗീകരിക്കില്ല. ഈ പദ്ധതി നടപ്പിലാക്കിയില്‍ രൂക്ഷമായ പ്രശ്നങ്ങളാവും സംസ്ഥാനത്തിന് നേരിടേണ്ടിവരിക.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് വരള്‍ച്ച നേരിടുന്നതിന് പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാത്തത്. വരള്‍ച്ച കണക്കിലെടുത്ത് പുതിയ പദ്ധതി പ്രഖ്യാപിക്കുന്നതിലുള്ള നിയന്ത്രണത്തില്‍ അയവ് വരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+