Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി കുട്ടനാട്ടിലെത്തി

ആലപ്പുഴ: നാല് ജില്ലകളിലെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 21 ഞായറാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണി കുട്ടനാട്ടിലെത്തി.

ഞായറാഴ്ച ആലപ്പുഴ, കോട്ടയം ജില്ലകളിലെ 14 പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. വരള്‍ച്ചാ ദുരിതം നേരിടുന്ന കുട്ടനാട്ടിലെ കര്‍ഷകര്‍ വിവിധ പരാതികള്‍ മുഖ്യമന്ത്രിയെ ബോധിപ്പിച്ചു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ഞായറാഴ്ച മൂന്നാം ദിവസത്തേക്ക് കടന്നു. വെള്ളിയാഴ്ച വയനാട്ടിലും ശനിയാഴ്ച പാലക്കാട്ടുംസന്ദര്‍ശനം മുഖ്യമന്ത്രി നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+