കെ.പി. നാരായണപിഷാരടി അന്തരിച്ചു
തൃശൂര്‍: സംസ്കൃതപണ്ഡിതന്‍ കെ.പി. നാരായണപിഷാരടി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖം മൂലമായിരുന്നു തൃശൂരിലെ വസതിയില്‍ വച്ച് അന്ത്യമുണ്ടായത്.
തൃശൂര്‍ കേരളവര്‍മ്മ കോളെജിലെ സംസ്കൃതപ്രൊഫസറായാണ് വിരമിച്ചത്. അതിന് ശേഷം വായനയും എഴുത്തുമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സംസ്കൃതഭാഷയിലും സാഹിത്യത്തിലും അഗാധപാണ്ഡിത്യമുള്ള ഇദ്ദേഹം ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.












Click it and Unblock the Notifications