വയനാട്ടില്‍ ആത്മഹത്യ അഞ്ചായി
മാനന്തവാടി: വയനാട് ജില്ലയില്‍ വരള്‍ച്ചയും വിളനാശവും കടബാധ്യതയും മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം അഞ്ചായി.
വെള്ളമുണ്ട സ്വദേശിയാണ് നാരുവേലില്‍ പൗലോസ് (41) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ടെലഫോണ്‍ എക്സ്ചേഞ്ചിലെ താത്കാലിക വാച്ചുമാനായ പൗലോസ് വിഷം കഴിച്ചാണ് ജീവനൊടുക്കിയത്.












Click it and Unblock the Notifications