കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോ-ണ്‍-ഗ്ര-സ് പ്ര-ക-ട-ന പ-ത്രി-ക പുറ-ത്തി-റ-ക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി.

ദില്ലി-യി-ലെ കോണ്‍-ഗ്ര-സ് ആ-സ്ഥാ-ന-ത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് 32 പേജുള്ള പ്രകടന പത്രിക പുറത്തിറക്കിയത്.

ഇ-പ്പോള്‍ ജന-ങ്ങ-ളു-ടെ മുന്നി-ലു-ള്ളത് രണ്ട് കാര്യ-ങ്ങ-ളാ-ണ്. തിക-ച്ചും മ-തേ-ത-ര ദേ-ശീ-യ-ത-യു-ള്ള ഒരു പാര്‍-ട്ടി-യെ തി-ര-ഞ്ഞെ-ടു-ക്ക-ണ-മോ അ-തോ സങ്കു-ചി-ത-വും വര്‍-ഗ്ഗീ-യ-വുമായ ദേശീയതയു-ള്ള ഒരു പാര്‍-ട്ടി-യെ തിര-ഞ്ഞെ-ടു-ക്ക-ണ-മോ എന്ന-താ-ണ-ത്. പ്ര-ക-ട-ന പ-ത്രി-ക പുറ-ത്തി-റ-ക്കി-ക്കൊ-ണ്ട് സോ-ണി-യ ഗാന്ധി പറ-ഞ്ഞു.

പ്രധാനമായും ആറ് വിഷയങ്ങളെക്കുറിച്ചാണ് പത്രിക പ്രതിപാദിക്കുന്നത്.

യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കല്‍, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം, സ്ത്രീശാക്തീകരണം എന്നിവയാണ് പത്രികയിലെ മുഖ്യവാഗ്ദാനങ്ങള്‍.

കോണ്‍-ഗ്ര-സ് അധി-കാ-ര-ത്തില്‍ വന്നാല്‍ എല്ലാ ഇന്ത്യാ-ക്കാ-ര-നും പൂര്‍-ണ-മാ-യ തുല്യ-സ്ഥാ-നം ലഭ്യ-മാ-ക്കു-ം. ദേ-ശീ-യ ജനാ-ധി-പ-ത്യ മുന്ന-ണ-ി കര്‍--ഷ-ക-രെ വിഷ-മ-ത്തി-ലാ-ക്കി-യി-രി-യ്ക്കു-ക-യാ-ണ്. പാര്‍-ട്ടി-യു-ടെ സ-ാ-മ്പ-ത്തി-ക നയം വ്യക്ത-മാ-ക്കുന്ന ഒരു ദര്‍-ശ-ന രേ-ഖ കോണ്‍-ഗ്ര-സ് അടു-ത്ത ദിവ-സ-ങ്ങ-ളില്‍ പുറ-ത്തി-റ-ക്കു-മെ-ന്ന് സോ-ണി-യാ ഗാ-ന്ധി പറ---ഞ്ഞു.

കോണ്‍-ഗ്ര-സ് അധി-കാ-ര-ത്തില്‍ വന്നാല്‍ ഇ-പ്പോള്‍ നട-പ്പാ-ക്കു-ന്ന ഓഹ-രി-വില്ക്കല്‍ പദ്ധ-തി പുന-പ-രി-ശോ-ധി-യ്ക്കു-മെ-ന്ന് ചട-ങ്ങില്‍ പ്ര-ണാ-ബ് മുഖര്‍-ജി വ്യക്ത-മാ--ക്കി.

എല്ലാ-വര്‍-ഷ-വും ഒ-ക്ടോ-ബര്‍ രണ്ടി-ന് പാര്‍-ട്ടി ഒരു പ്രോ-ഗ്ര-സ് റി-പ്പോര്‍-ട്ട് അവ-ത-രി-പ്പി-യ്ക്കും. ജന-ങ്ങ---ളോ-ടു-ള്ള പാര്‍-ട്ടി-യു-ടെ ബാദ്ധ്യ-ത വ്യക്ത-മാ--ക്കാ-നാ-ണി-ത്.

രാഷ്ട്രീയ-സാംസ്കാരിക ഐക്യവും സാമ്പത്തിക സുരക്ഷയും നൈതികസമൂഹവുമുള്ള ഇന്ത്യയെയാണ് കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്നത്. ഇതരരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് സമുന്നതമായ സ്ഥാനവും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X