വഹാബ്: എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും
കോഴിക്കോട്: പി. വി. അബ്ദുള്‍ വഹാബിന്റെ രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഏപ്രില്‍ മൂന്നിന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടി പറഞ്ഞു.
ഇക്കാര്യത്തില്‍ എല്‍ഡിഎഫിന്റെ ഔദ്യോഗിക നിലപാട് യോഗത്തില്‍ തീരുമാനിക്കും. ഘടക കക്ഷികള്‍ ഇക്കാര്യത്തില്‍ പറഞ്ഞ അഭിപ്രായം അവരുടേത് മാത്രമാണ്.
വഹാബിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് സിപിഎം നേതാക്കള്‍ക്കിടയില്‍ ഭിന്നതയില്ലെന്ന് പാലൊളി പറഞ്ഞു.












Click it and Unblock the Notifications