Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രയേല്‍ സേന ഹമാസ് നേതാവ് യാസിനിനെ കൊലപ്പെടുത്തി

ദുബായ്: പലസ്തീന്‍ പ്രതിരോധപ്രസ്ഥാനമായ ഹമാസിന്‍െറ നേതാവുംസ്ഥാപകനുമായ ഷെയ്ഖ് അഹമ്മദ് യാസിനെഇസ്രയേല്‍ സേന കൊലപ്പെടുത്തി.ഇസ്രയേലി ഹെലികോപ്റ്ററുകള്‍ ഗാസാ പ്ര-ദേ-ശ-ത്ത് തുടര്‍ച്ചയായി നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് യാസിന്‍ മരി-ച്ച-ത്.

ഇ-സ്രേല്‍ ആ-ക്ര-മ-ണ-ത്തില്‍ ഇ-ത്ര-യും മു-തിര്‍-ന്ന നേ-താ-വ് കൊ-ല്ല-പ്പെടുന്ന-ത് പ്ര-ധാ-ന-പ്പെ-ട്ട കാര്യ-മാ-ണ്. ഇതി-ന് യു-ക്ത-മാ-യ തിരി-ച്ച-ടി നല്‍-കു-മെ-ന്ന് ഹമാ-സ് ഇതി-ന-കം ഇ-സ്രേ-ലി-ന് താക്കീ-ത് നല്‍-കിയിട്ടു-ണ്ട്.

പള്ളി-യില്‍ പ്രാര്‍-ത്ഥ-ന നട-ത്തി-യ ശേ-ഷം മട-ങ്ങു-മ്പോ-ഴാ-യി-രു-ന്നു ഹെ-ലി-കോ-പ്റ്റര്‍ ആക്രമണ-ത്തില്‍ ഇ--ദ്ദ-ഹം മ-രി-ച്ച-ത്. ഹെ-ലി-കോ-പ-്-റ്റ-റില്‍ നിന്ന് ഉതിര്‍-ത്ത മി-സൈല്‍ യാസിന്‍ -യാ-ത്ര-ചെ-യ്തി-രു-ന്ന കാറില്‍ പതി-യ്ക്കു-ക-യാ-യി-രുന്നു. ആക്രമണത്തി യാസിനും രണ്ട് സഹായികളും കൊല്ലപ്പെട്ടതായി പലസ്തീന്‍ വൃത്തങ്ങള്‍ പറഞ്ഞു.

യാസീ-നെ കൊ-ല-പ്പെ-ടു-ത്തി-യ-തില്‍ പര-ക്കെ പ്ര-തി-ഷേ-ധം ഉയര്‍-ന്നിരി-യ്ക്കു-ക-യാ-ണ്. അമേരിക്കയോട് അടുത്തുനിക്കുന്ന അറബി രാജ്യങ്ങളില്‍ പോലുംരോഷാകുലരായ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്.

യാസിന്‍െറ കൊലയാളികളെ ഭീകരമായി നേരിടുമെന്നാണ് പല ഭാഗങ്ങളിലുംപ്രതിജ്ഞ ഉയരുന്നത്. നരകത്തിലേക്കുള്ളവാതില്‍ ഇസ്രയേല്‍ തുറന്നിരി-യ്ക്കു-ക-യാ-ണെ-ന്നാ-ണ് ഹമാസ് പറ-ഞ്ഞ-ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+