Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമം കൊണ്ടുവരാതിരുന്നത് തെറ്റ്: ഫെര്‍ണാണ്ടസ്

ദില്ലി: വിദേശത്ത് ജനിച്ചവര്‍ ഭരണഘടനാപരമായ ഉന്നതസ്ഥാനങ്ങളിലെത്തുന്നത് തടയാനായി എന്‍ഡിഎ സര്‍ക്കാര്‍ നിയമം കൊണ്ടുവരാതിരുന്നത് തെറ്റായിപ്പോയെന്ന് എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു.

റാം മനോഹര്‍ ലോഹ്യയുടെ ജന്മദിന വാര്‍ഷികവുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്.

ഭരണഘടനാ പുന:പരിശോധനാ സമിതിയും അത്തരമൊരു നിര്‍ദേശം മുന്നോട്ടുവയ്ക്കാതിരുന്നതും തെറ്റായിപ്പോയെന്ന ് ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു.

വിദേശത്ത് ജനിച്ചവര്‍ ഉന്നത സ്ഥാനങ്ങളിലെത്തുന്നത് തടയുന്ന നിയമം എന്‍ഡിഎ എന്തുകൊണ്ടാണ് നേരത്തെ കൊണ്ടുവരാതിരുന്നതെന്ന് കഴിഞ്ഞ ദിവസം സോണിയാഗാന്ധി പ്രസ്താവന നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+