ടി. വി. ആര്‍. ഷേണായിക്ക് അവാര്‍ഡ്
മാര്‍ഗോവ: 2003ലെ ശ്രീ വിദ്യാധിരാജ അവാര്‍ഡ് ശ്രീമഠം വിദ്യാധിരാജ തീര്‍ഥ് ശ്രീപാദ് വാദര്‍ സ്വാമി മാധ്യമപ്രവര്‍ത്തകനായ ടി. വി. ആര്‍. ഷേണായിക്ക് നല്‍കി.
ശ്രീ സമസ്ത ഗോകര്‍ണ പാര്‍തഗലി ജീവോത്ഥന്‍ മഠം ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. സമൂഹത്തിന് മികച്ച സംഭാവനകള്‍ നല്‍കുന്ന അക്ഷരത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്.
മലയാളിയായ ഇദ്ദേഹത്തിന് 2003ല്‍ രാഷ്ട്രപതിയുടെ പത്മഭൂഷന്‍ ലഭിച്ചിരുന്നു. പല പ്രസിദ്ധീകരണങ്ങളിലും രാഷ്ട്രീയ വിശദീകരണ ലേഖനങ്ങള്‍ എഴുതുന്നുണ്ട്.












Click it and Unblock the Notifications